Malayalam Quotes : Life is a journey that is meant to be embraced to the fullest every day. However, that doesn’t mean you always wake up ready to seize the day, and sometimes need a reminder that life is a great gift.
Whether a funny quote from a famous celebrity, or an encouraging message about giving it your best from a successful business person, we can all use a little motivation and inspiration these days via a life quote.
Malayalam Quotes About Life
സന്തുഷ്ടരായിരിക്കുക എന്നതാണ് നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യം
നിങ്ങൾ മറ്റ് പ്ലാനുകൾ തിരക്കിലായിരിക്കുമ്പോൾ സംഭവിക്കുന്നത് ജീവിതമാണ്.
നിങ്ങള്‍ക്ക് ഒരു ജീവിതമേയുള്ളു നന്നായി ജീവിച്ചാല്‍ അതുതന്നെ മതിയാവും.
ജീവിതത്തിലെ പല പരാജയങ്ങളും അവർ ഉപേക്ഷിക്കുമ്പോൾ വിജയത്തോട് എത്ര അടുപ്പമുണ്ടെന്ന് തിരിച്ചറിയാത്ത ആളുകളാണ്.
നിങ്ങൾക്ക് സന്തോഷകരമായ ജീവിതം നയിക്കണമെങ്കിൽ, ആളുകളുമായോ കാര്യങ്ങളുമായോ അല്ല, ഒരു ലക്ഷ്യവുമായി ബന്ധിപ്പിക്കുക.
പുറത്താകുമെന്ന ഭയം നിങ്ങളെ ഗെയിം കളിക്കുന്നതിൽ നിന്ന് തടയരുത്.
Jeevitham Quotes In Malayalam
പണവും വിജയവും ആളുകളെ മാറ്റില്ല; അവ ഇതിനകം ഉള്ളത് വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
എത്ര കാലം അല്ല, നിങ്ങൾ എത്ര നന്നായി ജീവിച്ചു എന്നതാണ് പ്രധാന കാര്യം.
ജീവിതം പ്രവചനാതീതമായിരുന്നുവെങ്കിൽ അത് ജീവിതമായി ഇല്ലാതാകും, ഒപ്പം രസം ഇല്ലാതെ ആയിരിക്കും.
ഒരാളുടെ വിധി എന്താണെന്ന് കണ്ടെത്തുക, തുടർന്ന് അത് ചെയ്യുക എന്നതാണ് വിജയകരമായ ജീവിതത്തിന്റെ മുഴുവൻ രഹസ്യം.
ജീവിതത്തെക്കുറിച്ച് ആദ്യം എഴുതുന്നതിന് നിങ്ങൾ അത് ജീവിക്കണം.
ജീവിതത്തിലെ വലിയ പാഠം, കുഞ്ഞേ, ഒരിക്കലും ആരെയും എന്തിനെയും ഭയപ്പെടരുത്.
ജീവിതം പരിഹരിക്കേണ്ട ഒരു പ്രശ്നമല്ല, മറിച്ച് അനുഭവിക്കേണ്ട ഒരു യാഥാർത്ഥ്യമാണ്.
Malayalam Captions
വേദനയുടെ ആഴം അളക്കാൻ ചിലർ ജീവനോടെ പോലും ഇണ്ടായെന്നു വരില്ല. പക്ഷേ മനസ്സിലെ ഓർമ്മകളിലൂടെ നാം ഇന്നും ജീവിക്കുന്നു……
സ്നേഹം അഭിനയിക്കാൻ അറിയില്ലഡോ .. പലരും ജീവിതത്തിൽ സ്നേഹം അഭിനയിച് പഠിപ്പിക്കാൻ നോക്കി. നമുക്ക് പഠിക്കാൻ പറ്റില്ലല്ലോ അഭിനയം…. കാരണം സ്നേഹം അഭിനയിക്കുന്നവരുടെ തന്ത അല്ലല്ലോ ടീമേ നമ്മുടെ തന്ത..
നിന്നെ മറന്നുവെന്ന് കള്ളം പറയാനാവാത്ത വിധം നിന്റെ ഓർമ്മകൾ എന്നെ കൊന്നൊടുക്കുന്നു
വിടപറഞ്ഞ് അകന്നപ്പോൾ ഒരുവേള പോലും പിൻതിരിഞ്ഞ് നോക്കാഞ്ഞത് ഇഷ്ടകുറവ് കൊണ്ടല്ല …എന്റെ കണ്ണ് നിറഞ്ഞത് നീ കാണാതിരിക്കാൻ ആയിരുന്നു…..
ഒരിക്കലും ഞാൻ നിന്നെ അറിയിച്ചിട്ടില്ല ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്ന്…. കാരണം എനിക്കറിയില്ല നീ എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന്…..
എനിക്കറിയായിരുന്നു…. നീ എന്നെതേടി ഇവിടെ വരുമെന്ന്….
പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തോ
ഒരു അടുപ്പമായിരുന്നു മഴയേ നിന്നോടെനിക്ക്..
ആദ്യമായ് കണ്ടതും,ഇനിയൊരിക്കലും അകലാൻ കഴിയാത്തവണ്ണം പരസ്പരം അടുത്തതും….
മുൻ ജന്മപുണ്യമോ ബന്ധമോ ഞാനറിയാതെ
അത്രമേൽ മഴയേ നിന്നോടെനിക്കെന്തിനി-
ത്രയും പ്രണയം…
എത്ര അകന്നാലും അണയാത്ത സ്നേഹമാണ് അമ്മ എത്ര അടുത്താലും പിടികിട്ടാത്ത സ്നേഹമാണ് അച്ഛൻ*.
Malayalam Love Quotes | Malayalam Love Messages
ഓരോ അണുവിലും ഓരോ ശ്വാസത്തിലും
നിന്നെ ഞാൻ അറിയുന്നതാണ് പ്രണയമെങ്കിൽ
ഞാൻ നിന്നെ പ്രണയിക്കുന്നു
ഓരോ പുലരിയിലും കാണാൻ കൊതിച്ചതും
ഓരോ നിനവിലും നെഞ്ചിൽ നിനച്ചതും
ഇനി കഴിഞ്ഞ കഥയിലെ ഓർമ്മകൾ മാത്രം
എന്നിലെ എന്നെ ഉണർത്തുവാൻ
എന്നിലെ എന്നെ ഉയർത്തുവാൻ
വരില്ലേ നീ എൻ കൂടെ ഓമലേ
എൻ പ്രണയ ഹാരം സ്വീകരിക്കില്ലേ
ഐ ലവ് യു
നിന്നെ സ്വന്തമാക്കുക, അത് വെറും ഒരു തീരുമാനമല്ല!!!
നീയില്ലാതെ ഞാൻ പൂർണൻ ആവില്ല എന്ന തിരിച്ചറിവാണ്
നീയെൻ ഹൃദയത്തിൽ പതിഞ്ഞത് കൊണ്ടാവാം…
മിണ്ടാതിരിക്കുമ്പോൾ മിണ്ടാൻ തോന്നുന്നതും….
അകലെ ആയിരിക്കുമ്പോൾ കാണാൻ തോന്നുന്നതും…
എന്നിൽ നിറയും മാധുര്യം നീ
ഞാനാകും വേഴാമ്പലിൻ മഴനീർ തുള്ളി നീ
എൻ പ്രണയവല്ലരി നീ
ഓരോ പക്ഷിയും നമ്മുക്കായി ഗീതങ്ങൾ പാടുന്നു
എന്നിലെ എന്നെ മറന്ന് നിന്നിലലിയാൻ
വെമ്പുന്നു എൻ ഹൃദയം
ഐ ലവ് യു
നിന്നോടുള്ള പ്രണയം എനിക്ക് വിവരിക്കാന്‍ വാക്കുകള്‍ ഇല്ലഎന്റെ ചിന്ത , പ്രവൃത്തി, എന്തിനു എന്റെ ജീവിതം തന്നെഅത് മാറ്റി. പ്രിയേ നീയില്ലാതെ ഞാനില്ല എന്ന് ഞാന്‍ അറിയുന്നു
എന്ത് കൊണ്ട് നിന്നെ സ്നേഹിക്കുന്നു എന്ന് ചോദിക്കരുതേ നിന്നെ സ്നേഹിക്കാന്‍ ഒരായിരം കാരണങ്ങള്‍ ഉണ്ട്
പ്രണയം!! പ്രണയത്തിന്റെ ശക്തി അപാരമാണ്
നമ്മളെ രണ്ടു ഉടലും ഒരു ആത്മാവുമായി നിര്‍ത്തുന്നതും
നമ്മളുടെ ഉള്ളിലുള്ള പ്രണയമാണ്
നീയില്ലെങ്ങില്‍ നീ വരില്ലെങ്ങില്
എന്തിനെന് ഹൃദയത്തില്‍ സ്നേഹം
എന്തിനെന് ചുണ്ടില്‍ രാഗം
എഴുത്ത് നിര്‍ത്തരുത്
ഇനിയും എഴുതണം ………
എല്ലാ വിധ ആശംസകളും
Sad Malayalam Love quotes
ഹൃദയമില്ലത്തവൻ എന്ന് പലരും എന്നെ വിളിച്ചപോൾ ഹൃദയവുമായി കടന്നുകളഞ്ഞ നിന്നെ ഞാൻ ആർകും കാണിച്ചു കൊടുത്തില്ല
എൻ ജീവിതത്തിലേക്ക് ഒരു പൂവായി വന്നു നീ,
ഇനിയെൻ ജീവിതം ഒരു പൂന്തോട്ടമാക്കുമോ
ഒരു തേനരുവിയായി നീ വന്നപ്പോൾ,
അറിഞ്ഞില്ല നിന്നെ ഞാൻ.
ഒരു പ്രേമഗാനമായി നീ വന്നപ്പോൾ
കേട്ടില്ല ഞാൻ
പ്രിയതമേ നിൻ വിരഹം അറിയുന്നു ഞാൻ
ഒരു പ്രേമ ഗീതത്തെ പോലെ
നിന്നെ ഞാൻ സ്നേഹിക്കുന്നു,
നിനക്കായി മാത്രം എന്റെ ജീവിതം
ഓരോ കനവിലും , ഓരോ നിനവിലും
നിന്നെ കാണുന്നതാണോ പ്രണയം?
എങ്കിൽ നിന്നെ ഞാൻ പ്രണയിക്കുന്നു
നിന്നെ കാണും വരെ
നിന്നെ അറിയും വരെ ,
അറിയാത്ത ഭാവമാണോ പ്രണയം
എങ്കിൽ ഞാൻ പ്രണയിക്കുന്നു
നിന്നെ നിന്നെ മാത്രം
ഓരോ കനവിലും , ഓരോ നിനവിലും
നിന്നെ കാണുന്നതാണോ പ്രണയം?
എങ്കിൽ നിന്നെ ഞാൻ പ്രണയിക്കുന്നു